നെയ്മര്‍ കട്ടക്കലിപ്പില്‍, അവന്റെ മുഖത്താണ് അടിക്കേണ്ടത് | Oneindia Malayalam
2020-09-14 25 Dailymotion
Furious Neymar alleges racism as 5 sent off in PSG storm
ഇന്നലെ പി എസ് ജി മാഴ്സെ മത്സരം കയ്യാങ്കളി കൊണ്ട് കുപ്രസിദ്ധി നേടിയിരുന്നു. പി എസ് ജി താരം നെയ്മര്‍ അടക്കം അഞ്ച് താരങ്ങള്‍ ആയിരുന്നു ഇന്നലെ മത്സരത്തിന്റെ അവസാനം ചുവപ്പ് കാര്‍ഡ് കണ്ടത്.